എലത്തൂർ: ഖത്തർ കെ.എം.സി.സി സംസ്ഥാന മീഡിയ വിങ് ചെയർമാൻ റൂബിനാസ് കോട്ടോടത്തിെൻറ പിതാവ് അഹമ്മദ് കോയ (72) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മറ്റു മക്കൾ: റിയാസ് (ഖത്തർ), റിസാന, റഹീസ്. മരുമക്കൾ: റഹീസ് അരങ്ങിൽ, സെറീന ഉപ്പാലക്കൽ, ബിൻസിന.