മായനാട്: ഒഴുക്കരകുഴി തട്ടാരി ആലിക്കോയ (80) നിര്യാതനായി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മുൻ ജീവനക്കാരനാണ്. ഭാര്യ: ഫാത്തിമ. മക്കൾ: മൊയ്തീൻ കോയ, മുസ്തഫ, ഹനീഫ, സുബൈദ. മരുമക്കൾ: അസീസ്, സഫിയ, സുഹറ, ബീവി.