മേപ്പയൂർ: കൊല്ലറോത്ത് നാരായണൻ (70) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ബിന്ദു, ബിജു, ബിനു. മരുമക്കൾ: നാരായണൻ (നരക്കോട്) ഷീജ, രജില. സഹോദരങ്ങൾ: അമ്മാളു, ഗോപാലൻ, കുഞ്ഞിക്കണ്ണൻ, പരേതരായ കുഞ്ഞിരാമൻ, കണാരൻ.