മേപ്പയൂർ: ചങ്ങരംവെള്ളി കോട്ടക്കുന്നുമ്മൽ ഗോപാലൻ (82) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ചന്ദ്രൻ, ഉഷ, സുമതി, സുധ, പരേതയായ ചന്ദ്രിക. മരുമക്കൾ: നിഷ (മുയിപ്പോത്ത്), സുരേന്ദ്രൻ (വാകമോളി), സുരേഷ് (ആക്കൂപ്പറമ്പ്), പരേതനായ ബാബു (ഊരള്ളൂർ). സഹോദരങ്ങൾ: കല്യാണി, ജാനകി, കെ.കെ. ബാലകൃഷ്ണൻ, പരേതയായ നാരായണി.