കോഴിക്കോട്: വെള്ളിപറമ്പ് അഞ്ചാം മൈൽ കുയ്യലിൽ നഫീസ (77) നിര്യാതയായി. വർഷങ്ങളോളം കാരന്തൂരിൽ റേഷൻ കട നടത്തിയ മൂസ ഹാജിയുടെ ഭാര്യയാണ്. മകൻ: ഷുഹൈബ്. മരുമകൾ: ഷംന ഓമശ്ശേരി. സഹോദരങ്ങൾ: കുറ്റിക്കാട്ടൂർ യതീംഖാന സെക്രട്ടറി ഇ.എം. കോയ ഹാജി, പരേതനായ ഇ.എം. മുഹമ്മദ് ഹാജി, ഫാത്തിമ കോട്ടംപറമ്പ്