എരഞ്ഞിപ്പാലം: പരേതനായ മുള്ളന്‍കണ്ടി രാഘവെൻറ ഭാര്യ എ.പി. ജാനകി (റിട്ട. ജൂനിയര്‍ സൂപ്രണ്ട്, ഡി.എം.ഒ ഓഫിസ് -85) നിര്യാതയായി. മക്കള്‍: ഹേമന്ത് കുമാര്‍, ജീജാഭായ്, പരേതനായ ഗിരീഷ്. മരുമക്കള്‍: സബിത ഗിരീഷ് (കെ.എസ്.ഇ.ബി), സിന്ധു, ധര്‍മദാസ്. സഞ്ചയനം ബുധനാഴ്ച.