മാങ്കാവ്: കുറ്റിയിൽതാഴം പരേതനായ മതിലകത്ത് ഉണ്ണികൃഷ്ണമേനോെൻറ ഭാര്യ പി. സരോജിനിയമ്മ (77) കുറ്റിയിൽതാഴം പാറക്കണ്ടി പറമ്പ് മതിലകത്ത് വസതിയിൽ നിര്യാതയായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. മക്കൾ: ഉണ്ണികൃഷ്ണന് (ഓട്ടോ ഡ്രൈവർ), ഉണ്ണി നാരായണൻ, മുരളീധരൻ. മരുമക്കൾ: സരിത, പുഷ്പലത, ശ്രീജ.