തിരുവള്ളൂർ: തിരുവള്ളൂരിലെ ആദ്യകാല വ്യാപാരി പുത്തൂരിലെ വലകെട്ടിൽ കുഞ്ഞിക്കണ്ണൻ (83) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: സുനിത, ചിത്ര, ബിന്ദു, രൂപ (അസി. പ്രഫസർ, ഗവ. കോളജ് മടപ്പള്ളി). മരുമക്കൾ: അശോകൻ (മടപ്പള്ളി), രാജീവൻ, സുരേഷ് (ജനത റോഡ്), ഷൈൻ (എസ്.ബി.ഐ വടകര). സഹോദരങ്ങൾ: മാണി, ശാരദ, പരേതരായ പി.പി. ഗോപാലൻ വൈദ്യർ, നാരായണി.