കൂത്താളി: തെരുവിലെ ചാത്തോത്ത് ലക്ഷ്മി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ പത്മിനി, രാധാകൃഷ്ണൻ, രാധ, ശ്രീജ, മനോജൻ, പരേതനായ ശ്രീജൻ. മരുമക്കൾ: ഗീത (പറമ്പത്ത്), ചന്ദ്രൻ (പേരാമ്പ്ര), ബാബു (മേപ്പയിൽ), ഷീബ (കാക്കൂർ), ബിനില, പരേതനായ പത്മനാഭൻ. സഞ്ചയനം തിങ്കളാഴ്ച.