കൂട്ടാലിട: പൂനത്ത് തോങ്ങാട്ട് അമ്മദിെൻറ ഭാര്യ ബിയ്യാത്തുമ്മ (85) നരയംകുളം തണ്ടപ്പുറത്തുമ്മൽ നിര്യാതയായി. മക്കൾ: പോക്കർ കുട്ടി, ആലിക്കോയ, മൊയ്തീൻ കുട്ടി. മരുമക്കൾ: സാറ, സൈനബ, മറിയം.