പേരാമ്പ്ര: പടിഞ്ഞാറക്കര മീത്തൽ പാർഥസാരഥി (ബാബു-58) നിര്യാതനായി. താമരശ്ശേരിയിൽ തപാൽ വകുപ്പിൽ ജീവനക്കാരനായിരുന്നു. ഭാര്യ: പ്രസന്ന. മക്കൾ: പ്രബിൻ, പ്രബിഷ. സഹോദരങ്ങൾ: ജാനകി, നാരായണൻ (റിട്ട. റെയിൽവേ), ശിവരാമൻ (പോസ്റ്റ്മാൻ), കൃഷ്ണദാസ് (റെയിൽവേ), ശൈലജ, ശോഭ.