പേരാമ്പ്ര: വാളൂർ വടക്കമ്പത്ത് കുഞ്ഞിക്കണ്ണെൻറ ഭാര്യ ദേവകി (68) നിര്യാതയായി. മകൻ: മണി. മരുമകൾ: സജില. സഹോദരങ്ങൾ: കനിയൻ, ജാനു, കമല, വാവ.