പേരോട്: അരിയേരിക്കുനി സൂപ്പി (74) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: നൗഷാദ്, നവാസ് (ഇരുവരും ദുബൈ), ഹൈറുന്നിസ, നജീറ. മരുമക്കൾ: കുഞ്ഞമ്മദ്, ഇസ്മായിൽ. സഹോദരങ്ങൾ: ഹസൻ ഹാജി, ഐഷു, പരേതരായ അമ്മദ്, ഖദീജ.