പാവങ്ങാട്: കുനിയിൽ ചിറ്റടത്ത് ഇ.എം. ബാലൻ (83) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: പ്രേമ, മുരളി, ബൈജു, ബിജു, ഷിജിന. മരുമക്കൾ: സത്യൻ, ബിന്ദു, ഷിജില, പ്രബീന, ഷിംജിത്ത്. സഞ്ചയനം ചൊവ്വാഴ്ച.