പാലാഴി: കലവാണിഭം പറമ്പിൽ വി.ടി. ബാബുരാജ് (ഹയർ ഗ്രേഡ് അസിസ്റ്റൻറ്, എൽ.ഐ.സി തിരൂർ -56) നിര്യാതനായി. എൽ.ഐ.സി എംപ്ലോയീസ് യൂനിയൻ കോഴിക്കോട് ഡിവിഷൻ മുൻ ജനറൽ കൗൺസിൽ അംഗവും കോഴിക്കോട് ബ്രാഞ്ച് -3 ബേസ് യൂനിറ്റ് മുൻ പ്രസിഡൻറുമായിരുന്നു. പിതാവ്: പരേതനായ കോരപ്പൻ. മാതാവ്: ശ്രീമതി. സഹോദരങ്ങൾ: ശശി (പാലാഴി), അജിത (ചെന്നൈ). മരുമക്കൾ: ശശി, ശരത്, ശിൽപ (മൂവരും ചെന്നൈ), അബിമോഹൻ (തിരുവനന്തപുരം).