ബേപ്പൂർ: കല്ലിങ്ങൽ അബ്ദുൽഖാദറിെൻറ (കുഞ്ഞു) മകൾ പുത്തലകത്ത് സീനത്ത് (44) നിര്യാതയായി. മാതാവ്: ഖദീജ പുത്തലത്ത്. മക്കൾ: മുഹമ്മദ് ജാസിർ, ജസീൽ മുബീബ്.