മേപ്പയൂർ: കീഴ്പ്പയ്യൂരിലെ പഴയകാല സോഷ്യലിസ്റ്റ് പരേതനായ വി.കെ. ചോയിയുടെ ഭാര്യ വണ്ണാനകണ്ടി ചിരുത (87) നിര്യാതയായി. മക്കൾ: മാണിക്യം, കല്യാണി, കേളപ്പൻ, ലീല, രാധ, ശോഭ, ഷീബ, പരേതയായ ചന്ദ്രിക. മരുമക്കൾ: ഉഷ (കുഴൂർ), കേളപ്പൻ (കൊഴുക്കല്ലൂർ), രവീന്ദ്രൻ (ചെറുവണ്ണൂർ), ബാലൻ (മേപ്പയ്യൂർ), രാമചന്ദ്രൻ (കീഴ്പ്പയ്യൂർ), പരേതരായ നാരായണൻ (എളമ്പിലാട്), കുമാരൻ (തച്ചൻകുന്ന്).