താമരശ്ശേരി: പുതുപ്പാടി മങ്കുത്തേല്‍ സ്കറിയയുടെ ഭാര്യ ചിന്നമ്മ (81) നിര്യാതയായി. മക്കള്‍: ഡെയ്സി, റാണി, ജോഷി, തങ്കച്ചന്, ഷാജി, ഷാലി. മരുമക്കള്‍: സ്കറിയ(കോടഞ്ചേരി), രാജു (ചെമ്പുകടവ്), ടെസ്സി (വേനപ്പാറ), സിജി (തോട്ടുമുക്കം), ബിജി (തോട്ടുമുഴി), പ്രകാശ് (കരികണ്ടന്‍പാറ).