മുതുവടത്തൂർ: കനകത്ത്താഴെകുനി പുതുക്കുടി അമ്മദ് ഹാജി (85) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: കുഞ്ഞബ്ദുല്ല, അബ്ദുൽ അസീസ്, മറിയം, ജമീല, ആയിശ, ശരീഫ, നസീമ. മരുമക്കൾ: അബ്ദുൽ അസീസ്, സൂപ്പി, കുഞ്ഞമ്മദ്, കുഞ്ഞമ്മദ് (നിട്ടൂർ), പരേതനായ അബ്ദുല്ല. സഹോദരങ്ങൾ: മൂസ, മൊയ്തു, മമ്മു, പരേതരായ കുഞ്ഞബ്ദുല്ല, ഇബ്രാഹിം.