ഇരിങ്ങണ്ണൂർ: വൻമേരി പുതിയോട്ടിൽ കുഞ്ഞിരാമൻ (77) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: കരുണൻ (ഗാനം ലൈറ്റ് ആൻഡ് സൗണ്ട്സ് ഇരിങ്ങണ്ണൂർ), റീന. മരുമക്കൾ: ബിന്ദു, അശോകൻ. സഹോദരങ്ങൾ: അനന്തൻ, ജാനു, കല്യാണി, പരേതനായ കണാരൻ.