കക്കോടി: കൂടത്തുംപൊയിൽ കച്ചേരി റോഡിൽ പുത്തേരി പറമ്പത്ത് രാരിച്ചൻകുട്ടി (89) നിര്യാതനായി. ഗവ. പോളിടെക്നിക് റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: സൗമിനി. മക്കൾ: രജിത, സജിത, സിന്ദി, രാജീവ് (ഫാഷൻ ഫുട്വെയർ, പാലത്ത്). മരുമക്കൾ: അരവിന്ദൻ (ദിവ്യ ടെക്സ്റ്റൈൽസ്, പാലത്ത്), അഹീന്ദ്രൻ, കമലാകരൻ (ഒാട്ടോമൊബൈൽ), നാദിയ.