കളൻതോട്: തത്തമ്മപറമ്പിൽ താമസിക്കും കരുവൻപൊയിൽ പൈങ്ങാട്ട് ബാലകൃഷ്ണൻ (72) നിര്യാതനായി. കോഴിക്കോട് മെഡിക്കൽ കോളജ് റിട്ട. നഴ്സിങ് അസിസ്റ്റൻറാണ്. ഭാര്യ: രാധ. മക്കൾ: രങ്കിഷ്, രജീഷ്. സഹോദരങ്ങൾ: വിജയൻ, അശോകൻ, രാഘവൻ, സുലോചന, കാർത്യായനി, രാജലക്ഷ്മി.