ഓമശ്ശേരി: കൂടത്തായി മൂലത്ത് മണ്ണിൽ അബ്ദുറസാഖ് (60) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ജസീല, ഫസീല (അധ്യാപിക, പ്ലസൻറ് ഇംഗ്ലീഷ് സ്കൂൾ, ഓമശ്ശേരി), ഫിദ നസ്റിൻ. മരുമക്കൾ: സലീം (ദുബൈ), ശരീഫ് (ഖത്തർ), മുഹമ്മദ്.