കുറ്റ്യാടി: പൂതംപാറ പുവ്വത്തുംമൂട്ടിൽ സുലോചന (86) നിര്യാതയായി. ഭർത്താവ്: പരേതനായ കൊച്ചൂട്ടി. മക്കൾ: കുഞ്ഞുമോൻ, ഏലിയാമ്മ (കാവിലുമ്പാറ ഗ്രാമപഞ്ചായത്ത് മുൻ അംഗം), തങ്കമ്മ, കെ.എസ്. ജോസ്, റോസമ്മ. മരുമക്കൾ: റോസമ്മ, കുഞ്ഞുമോൻ, തോമസ്, പരേതനായ അച്ചൻകുഞ്ഞ്, ഗീത (അംഗൻവാടി ഹെൽപർ, മുവട്ടം), പൈലി.