മാവൂർ: കുറ്റിക്കടവ് ചീപ്പങ്ങോട്ട് ഉമ്മേരിയ ഹജ്ജുമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞായിൻ. മക്കൾ: മുഹമ്മദ്, അബ്ദുൽ റഷീദ്, മൂസക്കുട്ടി, അബ്ദുസ്സലാം, അഷ്റഫ്, പാത്തുമ്മ അരൂർ, ആയിശ ആനക്കുഴിക്കര, മറിയക്കുട്ടി വെള്ളിപ്പറമ്പ്, സൈനബ കാരന്തൂർ, ആമിന കിണാശ്ശേരി, പരേതയായ ഖദീജ മുണ്ടുമുഴി. മരുമക്കൾ: നഫീസ കുറ്റിക്കടവ്, ആമിന അനന്തായൂർ, റസിയ ബാനു കാരന്തൂർ, നൂർജഹാൻ കൽപള്ളി, ഷമീന എളമരം, ആലി മുസ്ലിയാർ മുണ്ടുമുഴി, മൊയ്തീൻ അരൂർ, മുഹമ്മദ് വെള്ളിപറമ്പ്, അബൂബക്കർ ഹാജി കാരന്തൂർ, ഉമ്മർ കിണാശ്ശേരി, പരേതനായ സൈതലവി ആനക്കുഴിക്കര.