കക്കോടി: പേരടില്ലത്ത് ആമിന (69) നിര്യാതയായി. പിതാവ്: പരേതനായ മമ്മദ്. ഭർത്താവ്: പരേതനായ മമ്മദ്കോയ കാരപ്പറമ്പ്. സഹോദരങ്ങൾ: ഹസ്സൻകോയ, നഫീസ.