മേപ്പയൂർ: നരക്കോട്ടെ പഴയകാല കോൺഗ്രസ് പ്രവർത്തകൻ ചെറുകുന്നുമ്മൽ കുഞ്ഞികൃഷ്ണൻ കിടാവ് (92) നിര്യാതനായി. ഭാര്യ: പരേതയായ പത്മാവതിയമ്മ. മക്കൾ: സി.കെ. പ്രദീപൻ (റിട്ട. ഹെഡ്മാസ്റ്റർ), ഹരിദാസൻ (കോഴിക്കോട്), പ്രമീള, പ്രീത (മായനാട് യു.പി സ്കൂൾ). മരുമക്കൾ: വാസുദേവൻ (വാകയാട്), പ്രകാശൻ (കോവൂർ), അനിത (എച്ച്.എം, നിടുമ്പോയിൽ എൽ.പി സ്കൂൾ), ദീപരാധിക. സഹോദരൻ: പരേതനായ ഗോപാലൻ കിടാവ്.