ഓമശ്ശേരി: അമ്പലക്കണ്ടി ചന്താറുവീട്ടിൽ യു.കെ.വി. മുഹമ്മദ് (68) നിര്യാതനായി. മുസ്ലിം ലീഗ് പ്രവർത്തകനും പുതിയോത്ത് ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: മഠത്തിൽ ആയിശ. മക്കൾ: മൊയ്തീൻ കോയ (ഖത്തർ), അബ്ദുൽ മജീദ് (സൗദി), അബ്ദുൽ നാസർ (ഒമാൻ), അബ്ദുൽ സലാം (ഡ്രൈവർ). മരുമക്കൾ: റംല മേലേമഠത്തിൽ, സീനത്ത് അമ്പലക്കണ്ടി, റഹ്മത്ത് ഈസ്റ്റ് മലയമ്മ, ഫെമിദ ഒതയോത്ത്.