കിണാശ്ശേരി: കടുപ്പിനി പുളിക്കൽ മൊയ്തീൻകോയ (77) പൊക്കുന്ന് ഗുരുവായൂരപ്പൻ കോളജിന് സമീപം മേത്തൽ പീടിക പറമ്പ് വസതിയിൽ നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: സൽമാബി, അബ്ദുൽകലാം, ഷാഹിദ, സഫൂറ. മരുമക്കൾ: സിദ്ദീഖ് കിണാശ്ശേരി, റഷീദ് തങ്ങൾസ് റോഡ്, ഹസീന.