കൊയിലാണ്ടി: പൊയിൽക്കാവ് ബീച്ചിലെ പാറയ്ക്കൽ താഴ പവിത്രൻ (ബാബു-72) നിര്യാതനായി. ഭാര്യ: ഉമാദേവി. മകൻ: അക്ഷയ്. സഹോദരങ്ങൾ: സ്വർണലത, രാജേശ്വരി, സജീവൻ, ഗീത, പരേതനായ ജയചന്ദ്രൻ.