നാദാപുരം: മുടവന്തേരി ചെരിപ്പോളി പള്ളിക്കു സമീപം കൊയമ്പ്രത്ത് മമ്മു ഹാജി (102) നിര്യാതനായി. ഭാര്യ: അയിശു പൂക്കോട്ട് (കുറുവന്തേരി). മക്കൾ: അബ്ദുല്ല, മഹ്മൂദ് (ദുബൈ), മാമി, സൗദ, ഹാജറ, ഷാഹിദ. മരുമക്കൾ: അന്ത്രു ഹാജി (ഉമ്മത്തൂർ), അബ്ദുല്ല (കുഞ്ഞിപ്പുരമുക്ക്), അസീസ് (കുറുവന്തേരി), റസാഖ് (നാദാപുരം), ആയിശ (മുടവന്തേരി), ആയിശ (ഉമ്മത്തൂർ).