നാദാപുരം: ദാറുൽ ഹുദക്ക് സമീപം ഉപ്പിൻറവിട അബ്ദുല്ല ഹാജി (80) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞാമി. മക്കൾ: കുഞ്ഞമ്മദ്, മജീദ്, റഹീം, ഇസ്മായിൽ, റഹീസ്, റിയാസ്, ജമീല, സുമിയത്ത്. മരുമക്കൾ: സലാം പൊതുകണ്ടി (തലായി), മൊയ്തു (മൊകേരി), ഫാത്തിമ, റഷീദ, മൈമൂനത്ത്, ബുഷ്റ, അസ്മ, ഷബാന, പരേതയായ നസീമ.