രാമനാട്ടുകര: കൃഷിഭവൻ റോഡിൽ പരേതനായ മാമുക്കോയയുടെ (റിട്ട. സീനിയർ സൂപ്രണ്ട്, എം.ഇ.എസ് മമ്പാട് കോളജ്) ഭാര്യ ആയിശ ഇടവന കുഴിയിൽ (78) നിര്യാതയായി. മക്കൾ: ജൂമൈല (റിട്ട. സീനിയർ സൂപ്രണ്ട്, എം.ഇ.എസ് കോളജ്, പൊന്നാനി), ഷക്കീല, ജലീൽ (ബഹ്റൈൻ), ഫിറോസ് (ഫോർ യു ഡിജിറ്റൽ ഹബ്, രാമനാട്ടുകര), ഫെബിൻ. മരുമക്കൾ: ഷൗക്കത്തലി, അബ്ദുല്ല കോയ, നിസാർ അഹമ്മദ്, ഹസ്നീം