വെട്ടത്തൂർ: മണ്ണാർമല പച്ചീരിയിലെ പരേതനായ താണേക്കോട്ടിൽ അപ്പുക്കുട്ടിയുടെ മകൻ ദാമോദരൻ (64) നിര്യാതനായി. മാതാവ്: പരേതയായ അമ്മുക്കുട്ടി. ഭാര്യ: വിലാസിനി. മക്കൾ: പ്രവീണ, പരേതനായ പ്രഭുൽ. മരുമകൻ: ഷൈജു. സഹോദരങ്ങൾ: കൃഷ്ണൻ, വാസു, നാണിമ്മു, ശ്രീദേവി, പദ്മാവതി, പരേതരായ വീരൻ, ശ്രീധരൻ, ഭരതൻ.