നിലമ്പൂർ: മിനർവപ്പടിയിലെ ഓട്ടോ ഡ്രൈവർ ഞാറക്കോടൻ ശരീഫിെൻറ ഭാര്യ ഹാജിറ (41) നിര്യാതയായി. മക്കൾ: ആദിൽഷാൻ, അനാൻ ഹാദി, അസ്മിയ ഫൈഹ.