പൂക്കോട്ടൂർ: പടിക്കപറമ്പൻ ആലിക്കുട്ടി (80) നിര്യാതനായി. ഭാര്യ: ഫാത്തിമകുട്ടി. മക്കൾ: പരേതയായ ഖദീജ, സുലൈഖ, ഹഫ്സത്ത്, ഖൗലത്ത്. മരുമക്കൾ: അബ്ദുല്ല, അവറാൻ, പരേതനായ മുഹമ്മദ്. സഹോദരങ്ങൾ: കുഞ്ഞുമുഹമ്മദ്, ഹംസ.