മണക്കടവ്: മുയ്യായിൽ താമസിക്കുന്ന പുതുക്കോണത്ത് ഭാസ്കരൻ (78) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ശൈലേഷ് ബാബു (കോർപറേഷൻ കണ്ടിജൻറ് ജീവനക്കാരൻ), ഷൈജ. മരുമക്കൾ: യു. സതീശൻ, രോഷ്ന. സഹോദരങ്ങൾ: രാധ, പ്രേമ, രവീന്ദ്രൻ, പ്രസന്ന, പരേതരായ ബാലകൃഷ്ണൻ, രാജൻ, സരസു. സഞ്ചയനം തിങ്കളാഴ്ച.