കുന്ദമംഗലം: പൈങ്ങോട്ടുപുറം കൊട്ടാരത്തിൽ കെ.എസ്. കുമാരൻ (82) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: നികിതൻ, നികോളാസ്. മരുമക്കൾ: ഡസ്റ്റമന, സുശീല. സഹോദരങ്ങൾ: രാമചന്ദ്രൻ, നാരായണി.