നന്മണ്ട: വേട്ടക്കരൻകണ്ടി ദാക്ഷായണിയമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞനന്തൻ നായർ. സഹോദരി: പത്മാവതിയമ്മ. സഞ്ചയനം വ്യാഴാഴ്ച.