കുമ്മങ്കോട്: ഹെൽത്ത് സെൻററിനു സമീപം ചാലിൽ കമല (61) നിര്യാതയായി. ഭർത്താവ്: പരേതനായ പൊക്കൻ. മക്കൾ: ശ്രീജ, സുധീഷ്, ഷീബ. മരുമക്കൾ: ബാബു, ഷിജി, വാസു. സഹോദരങ്ങൾ: പവിത്രൻ, സുരേന്ദ്രൻ, ലീല, രാധ, വസന്ത, ചന്ദ്രി.