മീഞ്ചന്ത: നാലകത്ത്പറമ്പ് ആമിനബി (85) നിര്യാതയായി. മക്കൾ: ബി. റുഖിയ, മുസ്തഫ (മഷൂദ് മെറ്റൽ ഏജൻസീസ്), റസാഖ്, അബ്ദുൽ കരീം, ബിച്ചു, അബൂബക്കർ കോയ (ആശ്രമം ദേശരക്ഷാ സമിതി സെക്രട്ടറി), ഇഖ്ബാൽ, ഫൈസൽ, ഷാജഹാൻ (സാജു), ഫാത്തിമബി, ഫിറോസ്. മരുമക്കൾ: സുൽഫീക്കർ അലി, പരേതനായ അഹമ്മദ് കോയ.