കൂട്ടാലിട: ആമയാട്ട് വയൽ പെരിഞ്ചേരിക്കണ്ടി ഗോവിന്ദൻ നായർ (72) നിര്യാതനായി. ഭാര്യ: സാവിത്രി. മകൻ: അഭിലാഷ് (ജി.എച്ച്.എസ്.എസ് പന്നൂർ). മരുമകൾ: സുചില (ചേളന്നൂർ). സഹോദരങ്ങൾ: കൃഷ്ണൻ, ദാമോദരൻ, നന്ദിനി, പരേതരായ ദേവി, അമ്മു അമ്മ.