ആയഞ്ചേരി: കാളാശ്ശേരി ഇല്ലത്ത് ദാമോദരൻ നമ്പൂതിരി (79) നിര്യാതനായി. ഭാര്യ: പരേതയായ രമണി അന്തർജനം. മക്കൾ: വിജേഷ്, വസന്ത. മരുമക്കൾ: സേതുമാധവൻ (മഞ്ചേരി), അഞ്ജിത. സഹോദരങ്ങൾ: സുഭദ്ര അന്തർജനം, ദേവി അന്തർജനം, പാർവതി അന്തർജനം, പരേതയായ ശിന്നു അന്തർജനം.