പെരുമണ്ണ: മേത്തൽ വളപ്പിൽ എം.വി. മോയിൻ (72) നിര്യാതനായി. കോവിഡ് മുക്തനായതിന് ശേഷം ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: മെഹറുന്നീസ, തസ്ലി, ഹാജറ, മൈമൂന, ഷഹർബാൻ, നജ്മുന്നീസ. മരുമക്കൾ: അബ്ദുൽ അസീസ് കുറ്റിക്കാട്ടൂർ, നൗഷാദ് വള്ളിക്കുന്ന്, മുഹമ്മദ് വഫ ഊർക്കടവ്, അബ്ദുൽ അസീസ് ചായമംഗലം, മദീർ ഒളവണ്ണ, ഹബീബ് പൂവ്വാട്ടുപറമ്പ്. സഹോദരങ്ങൾ: ലത്തീഫ് (പ്ലംബർ), അബ്ബാസ് മുസ്ലിയാർ (അൽഖോബാർ), ഖദീജ കിണാശ്ശേരി, ഫാത്തിമ ഒളവണ്ണ, ഉമ്മയ്യ പെരിങ്ങളം, പരേതരായ മൊയ്തീൻ കോയ, മുഹമ്മദ്, യൂസുഫ് ബാഖവി