കോഴിക്കോട്: ചൂലൂർ െവള്ളലശ്ശേരി പിലാത്തോട്ടത്തിൽ പരേതനായ ഗോവിന്ദർ കുട്ടി നായരുടെ മകൻ ബാബു (55) നിര്യാതനായി. ഗുരുവായൂർ ദേവസ്വം ജീവനക്കാരനാണ്. മാതാവ്: അമ്മുണ്ണി അമ്മ. ഭാര്യ: സിന്ധു. മക്കൾ: ഹരികൃഷ്ണ, ഹൃദ്യ. സഹോദരങ്ങൾ: ശിവദാസൻ, രാധ.