പയ്യോളി: അയനിക്കാട് എരഞ്ഞിവളപ്പിൽ ക്ഷേത്രത്തിന് സമീപം കമ്പിവളപ്പിൽ മൊയക്കുടിയിൽ അർജുനൻ (63) നിര്യാതനായി. ഭാര്യ: സീന. മക്കൾ: സിത്തു, സിഞ്ജു. മരുമക്കൾ: രജീഷ് (അയനിക്കാട്), അജീഷ് (മുക്കം).