കുണ്ടൂപറമ്പ്: പരേതനായ കിഴുപ്പളി ബാലൻ നായരുടെ (റിട്ട. കെ.എസ്.ഇ.ബി) ഭാര്യ നെല്ലൂളി പത്മിനിയമ്മ (76) നിര്യാതയായി. മക്കൾ: പ്രേമചന്ദ്രൻ, ഷീല, രാജീവ്. മരുമക്കൾ: രവീന്ദ്രൻ, സ്മിത, സിനി. സഞ്ചയനം വ്യാഴാഴ്ച.