പയ്യാനക്കൽ: പരേതനായ കടവത്ത് വേലായുധെൻറ മകൻ പ്രസാദ് (ബേബി-52) നിര്യാതനായി. പന്നിയങ്കര ബ്ലസിങ് മോട്ടോഴ്സ് ഉടമയാണ്. മാതാവ്: സാവിത്രി. ഭാര്യ: സിന്ധു. മക്കൾ: ശ്രീലക്ഷ്മി, ശ്രീനന്ദ. സഹോദരങ്ങൾ: പരേതനായ പ്രമോദ്, പ്രശാന്ത് (മസ്ക്കത്ത്), പ്രസീദ. സഞ്ചയനം തിങ്കളാഴ്ച.