മലാപറമ്പ്: കോളേരി പുത്തൻവീട്ടിൽ പരേതനായ സാമിക്കുട്ടിയുടെ മകൻ ശിവദാസൻ (69) നിര്യാതനായി. ഭാര്യ: പുഷ്പലത. മക്കൾ: ഷിൽജി, ഷിബ്ജി, ഷിൻജേഷ്. മരുമകൻ: വിപിൻ. സഹോദരൻ: രാജൻ.