കോവൂർ: എം.എൽ.എ റോഡിൽ കളത്തുംപടിക്കൽ താഴത്ത് മരക്കാട്ട് സുരേന്ദ്രൻ (ബേബി-55) നിര്യാതനായി. ചെന്നൈ സിപ്ലയിൽ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: സജിത. മക്കൾ: ആദർശ്, അനുഷ. സഹോദരങ്ങൾ: മരക്കാട്ട് ഉണ്ണികൃഷ്ണൻ, രാധാകൃഷ്ണൻ, മോഹൻദാസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കളഞ്ഞുംപടിക്കൽ താഴത്ത് വീട്ടുവളപ്പിൽ.